--------------------------------------------
ഒരു വലിയതൊട്ടി നിറയെജലം
ആഞ്ഞുകോരിച്ചെപ്പിയതു പോലെ
തീപ്പൊരിചിതറി
ഘടഘടാരവം പെയ്തിറങ്ങി.
തുലാവര്‍ഷമെന്നു
പഴയ പഞ്ചാംഗം
ന്യുനമര്ദ്ദമെന്നു ചിലര്‍
മേഘച്ചുഴിയെന്നു ജ്ഞാനികള്‍
മേഘസ്ഫോടനമാവാമെന്നു നിരീക്ഷകര്‍
തലനനഞ്ഞെന്നു മുടിയില്ലാത്ത ഞാനും.
ബന്‍സി ജോയ്
6/10/14
Knowing the Rain
------------------------------
പരിഭാഷ
മിനു സൂസന്‍ കോശി
As if water has been spilt out
From a brimming big pail.
Sparks scatter
Reverberations rain down
The monsoons
Says the old panchanga
And some others bespeak
Low pressure
The wise say the clouds spin
Observers argue for a case of cloud-burst
And as for the me of the bald head, I say,
My head got wet.
2 അഭിപ്രായങ്ങൾ:
നമ്മളൊക്കെ പാവങ്ങള്‍ ...നമ്മുക്കെന്തറിയാം
മിഥുnയ്ക്ക്
നന്നായി എഴുതാന്‍ കഴിയും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ