-----------------------------@
മരണക്കളി
കരാളനൃത്തം
ചെകുത്താന്റെവേഷം
ദാഹംപെരുത്തകണ്ണുകള്‍
വിഷംപുരട്ടിയവാക്കുകള്‍
വ്യാജന്‍നുരയുന്നഊട്ടുപുരയില്‍
മായംകലര്‍ന്നസദ്യ
ക്രമംകെട്ടചലനങ്ങളില്‍
പൊലിയുന്നപ്രതീക്ഷകള്‍
കേരളംപാതാളമെന്നു
നന്മകളുടെചക്രവര്‍ത്തി.///////ബന്‍സി ജോയ് 31-8-2015