----------------------------------------------------------
ഒരു വെറുംവാക്ക്
മുളപൊട്ടി നാമ്പിട്ടു
ഇതള്നീട്ടി
വാര്ത്തയായ് വിരിയവേ
നഖമുനയാലില്ലാതാക്കിയാല്‍
അക്ഷരവൈരിയെന്നോ
മാധ്യമവിരോധിയെന്നോ
അപകടംമണത്ത്
ആധിമൂത്ത്
സത്യംകൂവിയാല്‍
അതിവാര്ത്തയെന്ന
ന്യൂസ്‌പ്ലസ്.